വയനാട് തേയിലത്തോട്ടത്തില്‍ പുലി കുടുങ്ങി; പുലിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു
വയനാട്: വയനാട് തേയിലത്തോട്ടത്തില്‍ പുലി കുടുങ്ങി. മേപ്പാടി താഴെയിറപ്പറ്റയിലെ ജനവാസകേന്ദ്രത്തിന് സമീപമുള്ള തേയിലത്തോട്ടത്തിലാണ് പുലി കുടുങ്ങിയത്. രാവിലെ ജോലിക്കെത്തിയ തോട്ടം തൊഴിലാഴികളാണ് തേയിലച്ചെടികള്‍ക്കിടയിലെ കമ്പിയില്‍ പുലി കുടുങ്ങിക്കിടക്കുന്നത് ...






