പുള്ളിപ്പുലിയുടെ ആരോഗ്യവും വേഗതയും വേണം; പുലിവേഷം കെട്ടി നാല് കാലില്‍ നടന്ന് ഒരു മനുഷ്യന്, വീഡിയോ
പുള്ളിപ്പുലിയുടെ ആരോഗ്യവും വേഗതയും സ്വന്തമാക്കുവാന്‍, പുലിയുടെ ത്വക്കിന് സമാനമായ വസ്ത്രം ധരിക്കുന്ന ഒരു മനുഷ്യന്. ചൈനയിലെ ജിനാന്‍ സ്വദേശിയായ മിയോറെന് എന്ന 68കാരനാണ് കൗതുകം പകരുന്ന വാര്‍ത്തയില്‍ ...