Tag: Lenin Rajendran

ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ യാത്രയായി ! സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ യാത്രയായി ! സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം: തിങ്കളാഴ്ച അന്തരിച്ച പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ തൈക്കാട് ശാന്തികവാടത്തിലായിരുന്ന സംസ്‌കാര ചടങ്ങുകള്‍. ലെനിന്‍ രാജേന്ദ്രന്റെ ഭൗതിക ...

ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്

ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: തിങ്കളാഴ്ച അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ശാന്തി കവാടത്തില്‍ നടക്കും. യൂണിവേഴ്‌സിറ്റി കോളേജില്‍ രാവിലെ 9.30നും കലാഭവനില്‍ 10.30ഓടെയും പൊതുദര്‍ശനമുണ്ടാവും. ...

മറക്കാനാകാത്ത സിനിമാക്കാലം സമ്മാനിച്ച ഒരാള്‍ക്ക് മരിക്കാനാവില്ലല്ലോ എന്ന് സമാധാനിക്കുന്നു; ലെനിന്‍ രാജേന്ദ്രന് അനുശോചനം രേഖപ്പെടുത്തി ശാരദക്കുട്ടി

മറക്കാനാകാത്ത സിനിമാക്കാലം സമ്മാനിച്ച ഒരാള്‍ക്ക് മരിക്കാനാവില്ലല്ലോ എന്ന് സമാധാനിക്കുന്നു; ലെനിന്‍ രാജേന്ദ്രന് അനുശോചനം രേഖപ്പെടുത്തി ശാരദക്കുട്ടി

തിരുവനന്തപുരം: ഇന്നലെ അന്തരിച്ച പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരി ശാരദക്കുട്ടി. മറക്കാനാവാത്ത സിനിമാക്കാലം സമ്മാനിച്ച ഒരാള്‍ക്ക് മരിക്കാനാവില്ലാലോ എന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്കില്‍ ...

ലെനിന്‍ രാജേന്ദ്രന്റെ ശവസംസ്‌കാരം നാളെ

ലെനിന്‍ രാജേന്ദ്രന്റെ ശവസംസ്‌കാരം നാളെ

തിരുവനന്തപുരം: അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ ശവസംസ്‌കാരം നാളെ. മൃതദേഹം ഇന്ന് ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കും. ഇന്നലെ രാത്രിയാണ് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്. കരള്‍ മാറ്റിവയ്ക്കല്‍ ...

ലെനിന്‍ രാജേന്ദ്രന്റെ വിയോഗം മലയാള സിനിമയ്ക്കും പുരോഗമന കേരളത്തിനും തീരാനഷ്ടം; മന്ത്രി എകെ ബാലന്‍

ലെനിന്‍ രാജേന്ദ്രന്റെ വിയോഗം മലയാള സിനിമയ്ക്കും പുരോഗമന കേരളത്തിനും തീരാനഷ്ടം; മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: വ്യക്തിപരമായി ഏറെ അടുപ്പമുള്ള സുഹൃത്തും അതോടൊപ്പം മലയാള സിനിമയ്ക്കും പുരോഗമന രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ലെനിന്‍ രാജേന്ദ്രന്റെ വിയോഗം തീരാ ...

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ (67) അന്തരിച്ചു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായിരുന്നു അദ്ദേഹം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്ന അന്ത്യം. രണ്ടാഴ്ച മുമ്പ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.