സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച് ലെജന്‍ഡ് ശരവണന്
സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ച് ലെജന്‍ഡ് ശരവണന്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശരവണ സ്റ്റോഴ്സിന്റെ ഉടമകൂടിയാണ് ഇദ്ദേഹം. ചിത്രത്തിന്റെ പൂജ ചെന്നൈ എവിഎം സ്റ്റുഡിയോയില്‍ വെച്ച് നടന്നു. ...