പാതിവഴിയില്‍ നിലച്ച ബാലുവിന്റെ സ്വപ്‌നത്തിന് ജീവനേകാന്‍ ലക്ഷ്മി
തിരുവനന്തപുരം: അകാലത്തില്‍ പൊലിഞ്ഞ ബാലുവിന്റെ പാതിവഴിയില്‍ നിലച്ച സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്മി. ബാലഭാസ്‌കറിന്റെ പാതിവഴിക്ക് നിന്നുപോയ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കണമെന്നാണ് ലക്ഷ്മിയുടെ ആഗ്രഹമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ...