Tag: lakshmi bala bhaskar

ബാലഭാസ്‌കറിന്റെയും മകളുടെയും ജീവനെടുത്ത അപകടം: ‘കാര്‍ അമിത വേഗതയിലായിരുന്നു’, ലക്ഷ്മി കോടതിയില്‍ മൊഴി നല്‍കി

ബാലഭാസ്‌കറിന്റെയും മകളുടെയും ജീവനെടുത്ത അപകടം: ‘കാര്‍ അമിത വേഗതയിലായിരുന്നു’, ലക്ഷ്മി കോടതിയില്‍ മൊഴി നല്‍കി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേയും മകള്‍ തേജസ്വിനി ബാലയുടേയും മരണത്തിന് ഇടയാക്കിയ അപകടത്തില്‍ വെളിപ്പെടുത്തലുമായി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. അപകടം നടക്കുമ്പോള്‍ കാര്‍ അമിത വേഗതയിലായിരുന്നു എന്ന് ലക്ഷ്മി ...

കാര്‍ പെട്ടെന്ന് വെട്ടിച്ചു, നെറ്റി ഇടിച്ചു; പിന്നെ ഒന്നും ഓര്‍മ്മയില്ലെന്ന് ലക്ഷ്മി ബാലഭാസ്‌ക്കര്‍, പക്ഷേ വാഹനം ഒടിച്ചത് അര്‍ജുന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മൊഴി

കാര്‍ പെട്ടെന്ന് വെട്ടിച്ചു, നെറ്റി ഇടിച്ചു; പിന്നെ ഒന്നും ഓര്‍മ്മയില്ലെന്ന് ലക്ഷ്മി ബാലഭാസ്‌ക്കര്‍, പക്ഷേ വാഹനം ഒടിച്ചത് അര്‍ജുന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മൊഴി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിക്കാനിടയാക്കിയ കാറപകടത്തെ സംബന്ധിച്ച് സിബിഐ അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ വീട്ടിലെത്തി ഭാര്യ ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സഹോദരന്‍ പ്രസാദ്, അമ്മ ...

ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കടന്നത് അസമിലേക്ക്; വിവാദ ഡോക്ടര്‍ രവീന്ദ്രന്റെ മകനും സ്ഥലത്തില്ല; അപകട ദിവസം 231 കിലോമീറ്റര്‍ സഞ്ചരിച്ചത് വെറും 2.37 മണിക്കൂര്‍ കൊണ്ട്; അടിമുടി ദുരൂഹത

ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കടന്നത് അസമിലേക്ക്; വിവാദ ഡോക്ടര്‍ രവീന്ദ്രന്റെ മകനും സ്ഥലത്തില്ല; അപകട ദിവസം 231 കിലോമീറ്റര്‍ സഞ്ചരിച്ചത് വെറും 2.37 മണിക്കൂര്‍ കൊണ്ട്; അടിമുടി ദുരൂഹത

തൃശ്ശൂര്‍: ബാലഭാസ്‌ക്കറിന്റേയും കുഞ്ഞിന്റേയും മരണത്തിന് കാരണമായ അപകടം നടക്കുമ്പോള്‍ വാഹനം അമിതവേഗത്തിലായിരുന്നെന്ന് സൂചന. അര്‍ജുന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്നും സൂചനയുണ്ട്. അതേസമയം, അര്‍ജുന്‍ കേരളം വിട്ടതായി ക്രൈംബ്രാഞ്ച് ...

കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെയെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറും മറ്റൊരു കാറിന്റെ ഡ്രൈവറും; ദൃക്‌സാക്ഷികളുടെ മൊഴിയോടെ പൊളിയുന്നത് അര്‍ജുന്റെ കള്ളം

കാര്‍ ഓടിച്ചത് അര്‍ജുന്‍ തന്നെയെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറും മറ്റൊരു കാറിന്റെ ഡ്രൈവറും; ദൃക്‌സാക്ഷികളുടെ മൊഴിയോടെ പൊളിയുന്നത് അര്‍ജുന്റെ കള്ളം

വെള്ളറട: അപകടദിവസം ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനാണെന്ന ലക്ഷ്മി ബാലഭാസ്‌കറിന്റെ മൊഴി ശരിവെച്ച് ദൃക്‌സാക്ഷികള്‍. തന്റെ കണ്‍മുന്നില്‍വെച്ചാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ മരത്തിലേക്ക് ...

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത: ക്രൈം ബ്രാഞ്ച് ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത: ക്രൈം ബ്രാഞ്ച് ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹത ആരോപിക്കപ്പെടുന്നതിനിടെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്ന് ലക്ഷ്മി മൊഴി ...

അവരില്ലാതെ എനിക്ക് എന്തിന് സ്വര്‍ണ്ണവും പണവും..? ഞാന്‍ മരിച്ച് ബാലു ജീവിച്ചിരുന്നെങ്കില്‍ ഇന്ന്….’; ആരോപണങ്ങള്‍ വിടാതെ പിടികൂടുമ്പോള്‍ കണ്ണീരോടെ ലക്ഷ്മി

അവരില്ലാതെ എനിക്ക് എന്തിന് സ്വര്‍ണ്ണവും പണവും..? ഞാന്‍ മരിച്ച് ബാലു ജീവിച്ചിരുന്നെങ്കില്‍ ഇന്ന്….’; ആരോപണങ്ങള്‍ വിടാതെ പിടികൂടുമ്പോള്‍ കണ്ണീരോടെ ലക്ഷ്മി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ക്കിടയില്‍ മനസു തുറന്ന് ഭാര്യ ലക്ഷ്മി. ബാലഭാസ്‌ക്കറിന് ഏറെ അടുപ്പമുണ്ടായിരുന്ന പ്രകാശന്‍ തമ്പിയെന്ന ആള്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെയാണ് ...

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ല; ഡ്രൈവറായിരുന്ന അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയെന്നും പോലീസ്

‘ഞാന്‍ കാരണം എന്റെ ബാലുച്ചേട്ടന് ഇങ്ങനെ സംഭവിച്ചല്ലോ’ എന്ന് അര്‍ജുന്‍ പരിതപിച്ചു; താനാണ് വാഹനമോടിച്ചതെന്ന് അന്ന് പറഞ്ഞു; വെളിപ്പെടുത്തി ബന്ധു പ്രിയ വേണുഗോപാല്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ ബന്ധു പ്രിയ വേണുഗോപാല്‍ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത്. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ മുഖവിലയ്ക്കെടുക്കാനോ ...

ബാലു സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഡോക്ടറുമായി അര്‍ജുന് അടുത്ത ബന്ധം; വാഹനോടിച്ചത് ബാലുവാണെന്ന് എന്തിന് കള്ളം പറയുന്നു; റൂം ബുക്ക് ചെയ്തിട്ട് തിരുവന്തപുരത്തേക്ക് തിരിച്ചതിലും ബന്ധുക്കള്‍ക്ക് സംശയം

അപകട സമയത്ത് വാഹനമോടിച്ചത് അര്‍ജുന്‍; പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ ജിം ട്രെയിനര്‍ മാത്രം; ഫേസ്ബുക്ക് പോസ്റ്റിട്ടത് തന്റെ നിര്‍ദേശപ്രകാരമെന്നും ലക്ഷ്മി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹത ഉയരുന്നതിനിടെ കൂടുതല്‍ പ്രതികരണങ്ങളുമായി ഭാര്യ ലക്ഷ്മി. അപകട സമയത്തു ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണു വാഹനം ഓടിച്ചതെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ...

ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ലപുരോഗതി; ആശുപത്രിയില്‍ നിന്നും ഉടന്‍ മടങ്ങിയേക്കുമെന്ന് സ്റ്റീഫന്‍

ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ലപുരോഗതി; ആശുപത്രിയില്‍ നിന്നും ഉടന്‍ മടങ്ങിയേക്കുമെന്ന് സ്റ്റീഫന്‍

കൊച്ചി: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് കുടുംബസുഹൃത്ത് കൂടിയായ സ്റ്റീഫന്‍ ദേവസ്സി. ഗുരുത പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ലക്ഷ്മി ഇപ്പോള്‍ സുഖംപ്രാപിച്ച് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.