മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ
കുവൈത്ത് സിറ്റി: മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ ...
കുവൈത്ത് സിറ്റി: മലയാളി ദമ്പതികൾ കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ ...
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി യുവാവ് ബഹ്‌റൈൻ സന്ദർശനത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്തിൽ നിന്ന് സന്ദർശന വിസിയിൽ ബഹ്റൈനിലെത്തിയ കോഴിക്കോട് കാപ്പാട് ...
കുവൈത്ത് സിറ്റി: കാസർകോട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി. കൈക്കോട്ട്കടവ് സ്വദേശി കെപി അബ്ദുൽ ഖാദർ (60) ആണ് മരണപ്പെട്ടത്. കുവൈത്തിലെ ഖൈറാനിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ...
കുവൈത്ത് സിറ്റി:ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഷാജി ചാക്കോ(61) കുവൈത്തിൽ നിര്യാതനായി. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോൾ ആണ് മരണപ്പെട്ടത്. ...
കുവൈത്ത് സിറ്റി: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത്. ഏപ്രില്‍ 22 മുതല്‍ കുവൈത്തില്‍ പുതിയ ട്രാഫിക് നിയമ ഭേദഗതി പ്രാബല്യത്തില്‍ വരും. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ ...
കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ 61 ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച സഹായധനം എന്‍ബിടിസി കമ്പനി വിതരണം ചെയ്തു. 1000 കുവൈത്ത് ദിനാര്‍ വീതമാണ് വിതരണം ...
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍. 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം സഹായധനം ...
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി ...
കൊച്ചി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ അപകടത്തില്‍ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ...
കൊല്ലം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച കൊല്ലം സ്വദേശി ലൂക്കോസിന്റെ വിയോഗം അടുത്തമാസം നാട്ടിലേക്ക് വരാനിരിക്കെ. നാട്ടിലേക്ക് വരാനുള്ള എല്ലാ ഒരുക്കങ്ങളും ലൂക്കോസ് പൂര്‍ത്തിയാക്കിയിരുന്നതായി ബന്ധു ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.