കൊവിഡ് 19; കുവൈറ്റില്‍ മാസ്ക് ധരിക്കാത്തവര്‍ക്ക് 100 ദിനാര്‍ പിഴ
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കിയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും ഉപഭോക്താവും മാസ്ക് ധരിച്ചില്ലെങ്കില്‍ ...