കുവൈത്തിലെ പരമോന്നത കോടതിയിൽ വനിതാ ജഡ്ജിമാർ, രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം
കുവൈത്ത് സിറ്റി: രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായി കുവൈത്തിലെ പരമോന്നത ജുഡീഷ്യൽ അതോറിറ്റിയായ കോർട്ട് ഓഫ് കാസേഷനിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു. കോർട്ട് ഓഫ് കാസേഷൻ പ്രോസിക്യൂഷൻ ഓഫീസിലേക്ക് ...










