‘ലോക്‌സഭയിലേക്ക് അയക്കാന്‍ നിലവാരമുള്ള ആളല്ല കുഞ്ഞാലിക്കുട്ടി, വോട്ട് ചോദിക്കുന്നതിന് മുന്‍പ് ജനങ്ങളോട് മാപ്പ് ചോദിക്കണം’; രൂക്ഷവിമര്‍ശനവുമായി വിജയരാഘവനും കെടി ജലീലും
മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് ചോദിക്കുന്നതിന് മുന്‍പായി കുഞ്ഞാലിക്കുട്ടി മാപ്പ് പറയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ലോക്‌സഭയില്‍ നടന്ന മുത്തലാഖ്, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടെടുപ്പുകളില്‍ ...