Tag: Kummanam

ഒഴിവാക്കിയതിന്റെ കാരണം അറിയില്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയാണ് കാരണമെന്ന് കരുതുന്നില്ല; എന്ത് ത്യാഗത്തിനും തയ്യാറെന്ന് കുമ്മനം

ഒഴിവാക്കിയതിന്റെ കാരണം അറിയില്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയാണ് കാരണമെന്ന് കരുതുന്നില്ല; എന്ത് ത്യാഗത്തിനും തയ്യാറെന്ന് കുമ്മനം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ തന്നെ എത്തുമെന്നാണ് അവസാന നിമിഷം വരെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കുമ്മനത്തിന്റെ പേര് ഇല്ല. വട്ടിയൂര്‍ക്കാവില്‍ ...

പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും, വട്ടിയൂര്‍ക്കാവില്‍ തികഞ്ഞ വിജയ പ്രതീക്ഷ; സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് കുമ്മനം

പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കും, വട്ടിയൂര്‍ക്കാവില്‍ തികഞ്ഞ വിജയ പ്രതീക്ഷ; സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് കുമ്മനം

തിരുവനന്തപുരം: പാലായ്ക്ക് പിന്നാലെ സംസ്ഥാനത്തെ അഞ്ച് ഇടങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിരിക്കുകയാണ്. കോന്നി, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, അരൂര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ...

ആഗ്രഹം സഫലമാക്കുവാന്‍ കുമ്മനം; പേരാലിന് ചുറ്റം ഏഴു വട്ടം വലം വെച്ച് മണി കെട്ടി നേതാവ്!

ആഗ്രഹം സഫലമാക്കുവാന്‍ കുമ്മനം; പേരാലിന് ചുറ്റം ഏഴു വട്ടം വലം വെച്ച് മണി കെട്ടി നേതാവ്!

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ഇനി രണ്ട് നാള്‍ കൂടി മാത്രം ബാക്കി. രാജ്യം മുഴുവനും ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തിനായി കാതോര്‍ത്ത് ഇരിക്കുകയാണ്. ഇപ്പോള്‍ ഫലം ...

ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി, സ്ഥാനാര്‍ത്ഥികള്‍ അയ്യനെ കാണാന്‍ ശബരിമലയില്‍ എത്തി

ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി, സ്ഥാനാര്‍ത്ഥികള്‍ അയ്യനെ കാണാന്‍ ശബരിമലയില്‍ എത്തി

പത്തനംതിട്ട: ഏവരും കാത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികള്‍ അയ്യപ്പ ദര്‍ശനം നടത്തി. അഞ്ച് സ്ഥാനാര്‍ത്ഥികളാണ് ഇടവമാസ പൂജയ്ക്ക് ...

പൂന്തുറയില്‍ പ്രചാരണത്തിനെത്തിയ കുമ്മനത്തേയും നിര്‍മ്മലാ സീതാരാമനേയും തടഞ്ഞ് നാട്ടുകാരുടെ രോഷം; രക്ഷയ്‌ക്കെത്തിയത് പോലീസ്; സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് വീഡിയോ

പൂന്തുറയില്‍ പ്രചാരണത്തിനെത്തിയ കുമ്മനത്തേയും നിര്‍മ്മലാ സീതാരാമനേയും തടഞ്ഞ് നാട്ടുകാരുടെ രോഷം; രക്ഷയ്‌ക്കെത്തിയത് പോലീസ്; സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് വീഡിയോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ പ്രചാരണം തടഞ്ഞ് നാട്ടുകാര്‍. കഴിഞ്ഞഗിവംസ പൂന്തുറയില്‍ പ്രചാരണത്തിനെത്തിയ കുമ്മനം രാജശേഖരനെയും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെയും നാട്ടുകാര്‍ തടയുകയായിരുന്നു. തെരഞ്ഞെടുപ്പ് ...

കുമ്മനത്തിന്റെ വര്‍ഗീയ മുഖം തുറന്ന് കാട്ടി പ്രചാരണം ശക്തമാക്കണം; തലസ്ഥാനത്ത് ബിജെപി ജയിക്കരുത്; എഐസിസിയുടെയും കെപിസിസി പ്രസിഡന്റിന്റെയും കര്‍ശന നിര്‍ദേശം

കുമ്മനത്തിന്റെ വര്‍ഗീയ മുഖം തുറന്ന് കാട്ടി പ്രചാരണം ശക്തമാക്കണം; തലസ്ഥാനത്ത് ബിജെപി ജയിക്കരുത്; എഐസിസിയുടെയും കെപിസിസി പ്രസിഡന്റിന്റെയും കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ വര്‍ഗീയ മുഖം തുറന്ന് കാട്ടി പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം, തലസ്ഥാനത്ത് ബിജെപി ജയിക്കുന്ന ചരിത്രം ...

മാര്‍ച്ചില്‍ എന്തുകൊണ്ട് പങ്കെടുത്തില്ല? യുവ എംഎല്‍എമ്മാരെ ചോദ്യം ചെയ്ത് മുല്ലപ്പള്ളി; പഴയ ഉഴപ്പൊന്നും നടക്കില്ലെന്ന ഉറച്ച താക്കീതുമായി കെപിസിസി പ്രസിഡന്റ്!

കുമ്മനം ഹൈന്ദവ ധ്രുവീകരണത്തിന്റെ ആള്‍; ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട്; ആഞ്ഞടിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കുമ്മനം രാജശേഖരനും വര്‍ഗ്ഗീയത പടര്‍ത്തുന്നെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. മാറാട് കലാപവും നിലയ്ക്കല്‍ ...

ടോം വടക്കന്‍ ബിജെപിയിലെത്തിയത് എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണെന്ന് കരുതുന്നില്ല; ഇനിയും ബിജെപിയിലേക്ക് നേതാക്കളെത്തുമെന്നും കുമ്മനം

ടോം വടക്കന്‍ ബിജെപിയിലെത്തിയത് എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചാണെന്ന് കരുതുന്നില്ല; ഇനിയും ബിജെപിയിലേക്ക് നേതാക്കളെത്തുമെന്നും കുമ്മനം

പത്തനംതിട്ട: ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. പ്രതിപക്ഷ നിരയിലുള്ള വിള്ളല്‍ വ്യക്തമാക്കുന്നതാണ് ടോം വടക്കന്റെ പാര്‍ട്ടി മാറ്റം സൂചിപ്പിക്കുന്നതെന്നും ...

ശബരിമല വിഷയം കൈകാര്യം ചെയ്‌തെങ്കിലും അങ്ങ് വിജയിച്ചില്ല; കുമ്മനത്തെ അടിയന്തിരമായി തിരികെ എത്തിക്കണം, അല്ലാതെ ബിജെപി രക്ഷപ്പെടില്ല! അമിത് ഷായോട് പരാതിയുമായി ആര്‍എസ്എസ്

ശബരിമല വിഷയം കൈകാര്യം ചെയ്‌തെങ്കിലും അങ്ങ് വിജയിച്ചില്ല; കുമ്മനത്തെ അടിയന്തിരമായി തിരികെ എത്തിക്കണം, അല്ലാതെ ബിജെപി രക്ഷപ്പെടില്ല! അമിത് ഷായോട് പരാതിയുമായി ആര്‍എസ്എസ്

പാലക്കാട്: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ അടിയന്തിരമായി തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് പരാതിയുമായി ആര്‍എസ്എസ് നേതൃത്വം. ശബരിമല പ്രശ്‌നം കൈകാര്യം ചെയ്തതില്‍ ബിജെപി നേതൃത്വം വേണ്ടത്ര ...

‘ഞാനൊന്നുമറിഞ്ഞില്ലേ..’ ശബരിമല വിഷയത്തിലും കേരളത്തിലേക്കുള്ള മടങ്ങിവരവിലും പ്രതികരിച്ച് ഗവര്‍ണര്‍ കുമ്മനം

‘ഞാനൊന്നുമറിഞ്ഞില്ലേ..’ ശബരിമല വിഷയത്തിലും കേരളത്തിലേക്കുള്ള മടങ്ങിവരവിലും പ്രതികരിച്ച് ഗവര്‍ണര്‍ കുമ്മനം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധങ്ങളില്‍ ഭാഗമാകാന്‍ കേരളത്തിലേക്ക് എത്തുമെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അക്കാര്യങ്ങളെക്കുറിച്ച് ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.