കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്: 24 ലക്ഷം രൂപ പരാതിക്കാരന് നൽകി കേസ് ഒത്തുതീർപ്പാക്കി
തിരുവനന്തപുരം: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കിട്ടാനുള്ള മുഴുവൻ പണവും കിട്ടിയതായും പരാതി പിൻവലിക്കുന്നതായും ...