കമ്പനിയില്‍ പാര്‍ട്ണറാക്കാം എന്ന് പറഞ്ഞ് കബളിപ്പിച്ച് 28 ലക്ഷത്തില്‍ അധികം രൂപ തട്ടിയെടുത്തു; കുമ്മനം രാജശേഖരനെതിരെ കേസ്
പത്തനംതിട്ട: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെ കേസെടുത്തു. സാമ്പത്തിക തട്ടിപ്പ് കേസില്‍ നാലാം പ്രതിയാണ് കുമ്മനം രാജശേഖരന്‍. ആറന്മുള സ്വദേശിയില്‍ ...