കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി യുവാവിന്റെ യാത്ര; കൈയ്യോടെ പിടികൂടി അമ്പലപ്പുഴ പോലീസ്; പിടിച്ചെടുത്തത് 1.2 കിലോ കഞ്ചാവ്
അമ്പലപ്പുഴ: 1.2 കിലോ കഞ്ചാവുമായികെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിൽ യാത്രചെയ്ത യുവാവ് പിടിയിൽ. പുറക്കാട് ഒറ്റപ്പന സ്വദേശിയാണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്. ഇയാൾ പ്ലാസ്റ്റിക്ക് കവറിലും പേപ്പറിൽ പൊതിഞ്ഞുമാണ് ...










