കെഎസ്ആർടിസി പരിഷ്‌കാരങ്ങൾ ഫലം കാണുന്നു; ഈ മാസം കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ; വാഹനാപകടങ്ങൾ കുറഞ്ഞെന്നും കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ ഫലം കണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. കൊവിഡിൽ തകർന്ന കെഎസ്ആർടിസി ഈ മാസം നേടിയത് റെക്കോർഡ് കളക്ഷനാണ്. ...