കെ എസ് ആര്‍ ടി സിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡില്‍; തിങ്കളാഴ്ച 9.22 കോടി രൂപയുടെ വരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.22 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം 23ന് നേടിയ ...