ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കലക്ഷൻ, സര്‍വകാല റെക്കോര്‍ഡില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം
തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡില്‍ എത്തി കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം. ആദ്യമായി കെഎസ്ആര്‍ടിസിയുടെ പ്രതിദിന കളക്ഷന്‍ 10 കോടി കടന്നിരിക്കുകയാണ്. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കലക്ഷനാണ് ...