Tag: KSRTC Driver

മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം. കൂടാതെ, ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ...

സൈഡ് കൊടുത്തില്ല, നടുറോഡില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ പോര്

സൈഡ് കൊടുത്തില്ല, നടുറോഡില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ പോര്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ റോഡില്‍ പാക് പോര്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചാണ് സംഭവം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ ...

ഡ്രൈവിംഗിനിടെ നെഞ്ചുവേദന: ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് അപ്രതീക്ഷിത മരണം

ഡ്രൈവിംഗിനിടെ നെഞ്ചുവേദന: ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് അപ്രതീക്ഷിത മരണം

തിരുവനന്തപുരം: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ സുരക്ഷിതരാക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ ചെമ്പറക്കി തങ്കളത്ത് ടിഎം ...

ബസില്‍ ഛര്‍ദ്ദിച്ചു, കഴുകിയിട്ട് പോയാല്‍ മതിയെന്ന് ഡ്രൈവര്‍; പെണ്‍കുട്ടിയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജോലി തെറിച്ചു

ബസില്‍ ഛര്‍ദ്ദിച്ചു, കഴുകിയിട്ട് പോയാല്‍ മതിയെന്ന് ഡ്രൈവര്‍; പെണ്‍കുട്ടിയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജോലി തെറിച്ചു

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടയില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദ്ദിച്ച പെണ്‍കുട്ടിയേയും സഹോദരിയേയും തടഞ്ഞ് വെച്ച് കഴുകിച്ച സംഭവത്തില്‍ താത്കാലിക ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി ...

‘കൈയ്യില്‍ പണമില്ല സര്‍’ ; ശമ്പള വിതരണം മുടങ്ങിയതോടെ കൂലിപ്പണിക്ക് പോകാന്‍ അവധി ചോദിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

‘കൈയ്യില്‍ പണമില്ല സര്‍’ ; ശമ്പള വിതരണം മുടങ്ങിയതോടെ കൂലിപ്പണിക്ക് പോകാന്‍ അവധി ചോദിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

തൃശ്ശൂര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ കൂലിപ്പണി എടുക്കാന്‍ ലീവ് ചോദിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജു. ചാലക്കുടി ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ...

alcoholic

മദ്യപിച്ചു ബസ് ഓടിച്ചു, വാഹന പരിശോധനയില്‍ കുടുങ്ങി; മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: മദ്യപിച്ചു ബസ് ഓടിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി ആര്‍ ജോഷി, തൊടുപുഴ ...

Accident | Bignewslive

എടുത്തത് 2 ജീവൻ, ഇനിയും തുടരുന്നത് ദോഷം ചെയ്യും; കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം: കുഴൽമന്ദത്ത് കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവറെ സർവീസിൽ നിന്നും നീക്കം ചെയ്തു. കെ.എസ്.ആർ.ടി.സി. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സി.എൽ. ...

വഴിയരികില്‍ നിന്ന ആദിവാസി കുട്ടികള്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കി കെഎസ്ആര്‍ടിസി ഡ്രൈവര്‍; കൈയ്യടി നേടി പ്രദീപ് കുമാര്‍

വഴിയരികില്‍ നിന്ന ആദിവാസി കുട്ടികള്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കി കെഎസ്ആര്‍ടിസി ഡ്രൈവര്‍; കൈയ്യടി നേടി പ്രദീപ് കുമാര്‍

പത്തനംതിട്ട: ഗവിയിലേക്കുള്ള വഴിയരികില്‍ നിന്ന ആദിവാസി കുട്ടികള്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് കൈയ്യടി നേടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ എസ് പ്രദീപ് കുമാര്‍. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറാണ് പ്രദീപ് ...

യാത്രയ്ക്കിടെ പക്ഷാഘാതം: കെഎസ്ആര്‍ടിസി ബസ് റോഡരിലേക്ക് നിര്‍ത്തി 48 യാത്രക്കാരെയും സുരക്ഷിതരാക്കി; ഡ്രൈവര്‍ സിജീഷ് യാത്രയായി

യാത്രയ്ക്കിടെ പക്ഷാഘാതം: കെഎസ്ആര്‍ടിസി ബസ് റോഡരിലേക്ക് നിര്‍ത്തി 48 യാത്രക്കാരെയും സുരക്ഷിതരാക്കി; ഡ്രൈവര്‍ സിജീഷ് യാത്രയായി

കോഴിക്കോട്: യാത്രക്കാരുമായി പോകവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ആത്മധൈര്യം കൈവിടാതെ ബസ് റോഡരിലേക്ക് നിര്‍ത്തി 48 യാത്രക്കാരെയും സുരക്ഷിതമായി രക്ഷിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യാത്രയായി. താമരശ്ശേരി കെഎസ്ആര്‍ടിസി ...

ksrtc

ബില്‍ അടയ്ക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരനന്റെ ഫ്യൂസ് ഊരി; ശമ്പളം കിട്ടിയില്ലെന്ന് അറിഞ്ഞതോടെ കാശ് അടച്ച് ഫ്യൂസ് തിരികെ സ്ഥാപിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നന്മ

തൃശൂര്‍: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരനന്റെ വീട്ടിലെ ഫ്യൂസ് ഊരി. എന്നാല്‍ ശമ്പളം കിട്ടിാത്തതിനാലാണ് ബില്‍ അടയ്ക്കാത്തതെന്ന് അറിഞ്ഞതോടെ പിരിവിട്ട് കാശ് അടച്ച് ഫ്യൂസ് തിരികെ ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.