മോഷ്ടിച്ച ബൈക്കുമായി പറന്ന കള്ളന് ചെന്നുവീണത് ബൈക്കുടമ ഓടിച്ച ബസ്സിനു മുന്നില്‍, പിന്നീട് സംഭവിച്ചത്
ഉദയംപേരൂര്‍: മോഷ്ടിച്ച ബൈക്കുമായി പറന്ന കള്ളന് ചെന്നുവീണത് അതേ ബൈക്കിന്റെ ഉടമ ഓടിച്ച കെ.എസ്.ആര്.ടി.സി. ബസിനു മുന്നില്‍. ഉദയംപേരൂര്‍ നടക്കാവിനു സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കള്ളനെ ...