ബസ് തട്ടി പൊലീസ് ജീപ്പിന്റെ സൈഡ് ഉരഞ്ഞു, കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം, പരാതി
കോട്ടയം: കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദിച്ചതായി പരാതി. കോട്ടയത്ത് ആണ് സംഭവം. വൈക്കം പൊലീസിനെതിരെയാണ് പരാതി. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനാണ് മർദ്ദനമേറ്റത്. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ ...










