മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ തിരൂര്‍ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. ...