കെഎസ്ആര്‍ടിസി ബസ് ഇടിച്ചു, റോഡിലേക്ക് വീണ ബൈക്ക് യാത്രികന്റെ ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങി, ദാരുണാന്ത്യം
തിരുവനന്തപുരം: കരമന-കളിയിക്കാവിള പാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വെള്ളായണി കീര്‍ത്തി നഗര്‍ തിരുവോണത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കരമന കാലടി സ്വദേശി മണികണ്ഠന്‍ (34) ആണ് ...