വനിതാ സംവിധായകര്‍ക്ക് കൈത്താങ്ങായി കെഎസ്എഫ്ഡിസി; സിനിമ നിര്‍മ്മിക്കാന്‍ ഒന്നരക്കോടി നല്‍കും, അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 20
തിരുവനന്തപുരം: സിനിമാ സംവിധാന മോഹവുമായി നടക്കുന്ന വനിതകള്‍ക്ക് കൈത്താങ്ങായി കേരളാ ചലച്ചിത്ര വികസന കോര്‍പറേഷന്‍. സിനിമ നിര്‍മ്മിക്കാനായി കെഎസ്എഫ്ഡിസി ഇത്തവണ ഒന്നരക്കോടി രൂപയാണ് നല്‍കുന്നത്. രണ്ട് വനിതാ ...