മോചനമില്ലാതെ ശാന്തിവനം; നിര്‍ത്തിവെച്ച പണി ഉടന്‍ ആരംഭിക്കും എംഎം മാണി
തിരുവനന്തപുരം: വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ മാറ്റില്ലെന്നു സര്‍ക്കാര്‍. ചെലവഴിച്ചുള്ള ഈ പദ്ധതിയില്‍ നിന്നു എന്തിന് പിന്‍മാറണുമെന്നും വൈദ്യുതി മന്ത്രി എംഎം മണി ചോദിച്ചു. പിന്‍മാറിയാല്‍ ...



