‘ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് പുറത്തിറക്കി ‘, ബോംബ് പൊട്ടും എന്ന സ്ഥാനത്ത് ഒരു ഏറ് പടക്കം പോലും പൊട്ടിയില്ലെന്ന് കെ മുരളീധരന്‍
തിരുവന്തപുരം: പുതിയ കെപിസിസി പ്രസിഡൻ്റായി സണ്ണി ജോസഫ് ചുമതയേറ്റിരിക്കുയാണ്. സണ്ണി ജോസഫിനെ അഭിനന്ദിക്കുന്നതിന് മുന്‍പായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അഭിനന്ദിക്കുകയാണ് കെ മുരളീധരന്‍. ശരിയായ സമയത്ത് ശരിയായ ലിസ്റ്റ് ...