Tag: KPCC

കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി

കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വെല്ലുവിളിച്ചു, ആരോപണങ്ങള്‍ ഉന്നയിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ...

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ ‘കലാപത്തിന്’ ആഹ്വാനം: രമേശ് ചെന്നിത്തല ബ്രിഗേഡ് ഗ്രൂപ്പില്‍ പ്രതിഷേധം

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ ‘കലാപത്തിന്’ ആഹ്വാനം: രമേശ് ചെന്നിത്തല ബ്രിഗേഡ് ഗ്രൂപ്പില്‍ പ്രതിഷേധം

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ 'കലാപത്തിന്' കോണ്‍ഗ്രസില്‍ അണിയറ നീക്കം. രമേശ് ചെന്നിത്തല ബ്രിഗേഡ് എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതിഷേധങ്ങള്‍ക്ക് പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. അന്‍വര്‍ ...

നേമം ഉറച്ച സീറ്റല്ല: എംപി സ്ഥാനം രാജി വെക്കില്ല, ഗവണമെന്റ് ഉണ്ടാക്കും; കെ മുരളീധരന്‍

പാര്‍ട്ടിയ്ക്ക് പ്രതിസന്ധിഘട്ടത്തില്‍ തന്നെ വേണ്ടിവരും: കെപിസിസി പ്രചാരണ സമിതി അധ്യക്ഷ പദവിയില്‍ കെ മുരളീധരന്‍

കോഴിക്കോട്: കെപിസിസി പ്രചാരണ സമിതി വിഭാഗം അധ്യക്ഷനായി ചുമതലയേറ്റതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. പ്രതിസന്ധിഘട്ടം വരുമ്പോള്‍ പാര്‍ട്ടി തന്നെ പരിഗണിക്കുമെന്നും നിര്‍ണായക ഘട്ടങ്ങളില്‍ യുദ്ധം ചെയ്യേണ്ട ജോലിയാണ് ...

ആത്മഹത്യാ മുനമ്പിൽ നിൽക്കുന്ന വ്യാപാരികളെ വെല്ലുവിളിക്കരുത്; കടകൾ അടപ്പിക്കാൻ ശ്രമിച്ചാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ് ഉണ്ടാവും: കെ സുധാകരൻ

ആത്മഹത്യാ മുനമ്പിൽ നിൽക്കുന്ന വ്യാപാരികളെ വെല്ലുവിളിക്കരുത്; കടകൾ അടപ്പിക്കാൻ ശ്രമിച്ചാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ് ഉണ്ടാവും: കെ സുധാകരൻ

തിരുവനന്തപുരം: വ്യാപാരികളോടൊപ്പമാണ് കോൺഗ്രസ് എക്കാലവുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കടകൾ അടപ്പിക്കാൻ ശ്രമിച്ചാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ് ഉണ്ടാവുമെന്നും സർക്കാർ നിയന്ത്രണങ്ങൾ മയപ്പെടുത്താൻ തയാറാവണമെന്നും അദ്ദേഹം പ്രതികരിച്ചു. ...

തർക്കം തീരുന്നില്ല; പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ തീരുമാനം ഡൽഹിയിൽ നിന്ന്; രണ്ടുദിവസത്തിനകം പ്രഖ്യാപനമുണ്ടായേക്കും; കെപിസിസി അധ്യക്ഷൻ പിന്നീട്

തർക്കം തീരുന്നില്ല; പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ തീരുമാനം ഡൽഹിയിൽ നിന്ന്; രണ്ടുദിവസത്തിനകം പ്രഖ്യാപനമുണ്ടായേക്കും; കെപിസിസി അധ്യക്ഷൻ പിന്നീട്

ന്യൂഡൽഹി: കേരളത്തിലെ സർക്കാർ ഭരണത്തിലേറുമ്പോഴും പ്രതിപക്ഷത്തെ സ്വരചേർച്ചയില്ലായ്മ ശ്രദ്ധേയമാകുന്നു. പ്രതിപക്ഷ നേതാവിനായി സോഷ്യൽമീഡിയയിലടക്കം മുറവിളി ഉയരുകയാണ്. അതേസമയം, പ്രതിപക്ഷത്തെ നയിക്കാൻ ആരുവേണമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമതീരുമാനം ...

Omman Chandi | Kerala News

കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ല; തോൽവിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ടവരെ തള്ളി ഉമ്മൻചാണ്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിനുണ്ടായ തോൽവിക്ക് പിന്നാലെ ഉയർന്ന കെപിസിസിയിൽ നേതൃമാറ്റം വേണമെന്ന ആവശ്യത്തെ പരസ്യമായി തള്ളി ഉമ്മൻചാണ്ടി. കെപിസിസിയിൽ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻചാണ്ടി ...

K Sudhakaran | Kerala News

കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി: സീറ്റ് വിറ്റെന്ന് ആരോപണം; നേതാക്കളെ പുറത്താക്കാൻ ആവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വിജയമുണ്ടായില്ലെന്ന് മാത്രമല്ല യുഡിഎഫ് കനത്ത തിരിച്ചടിയും ഏറ്റുവാങ്ങിയതോടെ നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ നിറയുകയാണ്. വ്യാഴാഴ്ച രാഷ്ട്രീയ കാര്യ സമിതി ...

k sudhakaran

‘മുല്ലപ്പള്ളിയുടെ വ്യക്തി താത്പര്യങ്ങള്‍ ഡിസിസി ഏറ്റെടുക്കില്ല’; കെപിസിസിക്കെതിരെ തുറന്നടിച്ച് കെ സുധാകരന്‍

കണ്ണൂര്‍: വ്യക്തി താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന കെപിസിസി നിലപാട് തികച്ചും ദുഃഖകരമാണെന്ന് തുറന്നുപറഞ്ഞ് കെ സുധാകരന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി പ്രതിഷേധം കനക്കുകയാണ്. ഇരിക്കൂര്‍ ബ്ലോക്കിലെ നുച്ചാട് ...

പ്രചാരണത്തിന് അഞ്ച് പൈസയില്ല, കൂപ്പണ്‍ അടിച്ച് വിറ്റ് കെപിസിസി, ബക്കറ്റ് പിരിവ് നടത്തി ആളുകളെ വെറുപ്പിക്കരുതെന്ന് നിര്‍ദേശം; ഇത്തവണ കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ വോട്ടിന് പുറമെ ചില്ലറ നോട്ടും കൊടുക്കണം

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രചാരണവും പൊടിപൊടിക്കുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിന് പുറമെ ചില്ലറ നോട്ടും കൂടി കൊടുത്താലേ ഇക്കുറി ...

പെട്ടിക്കടക്ക് മെഡിക്കൽ കോളേജ് ബോർഡ് തൂക്കുന്ന, പാടത്ത് കളിപ്പാട്ട വിമാനമിറക്കുന്ന യുഡിഎഫ് ഗിമ്മിക്കുകൾ ഈ സർക്കാർ ചെയ്യില്ല; വികസനങ്ങൾ എണ്ണിപ്പറഞ്ഞ് കെപിസിസിക്ക് മുകേഷിന്റെ മറുപടി

പെട്ടിക്കടക്ക് മെഡിക്കൽ കോളേജ് ബോർഡ് തൂക്കുന്ന, പാടത്ത് കളിപ്പാട്ട വിമാനമിറക്കുന്ന യുഡിഎഫ് ഗിമ്മിക്കുകൾ ഈ സർക്കാർ ചെയ്യില്ല; വികസനങ്ങൾ എണ്ണിപ്പറഞ്ഞ് കെപിസിസിക്ക് മുകേഷിന്റെ മറുപടി

കൊല്ലം: കൊല്ലം അസംബ്ലി മണ്ഡലത്തിൽ കിഫ്ബി പദ്ധതികൾ ഉൾപ്പെടുത്തിയ 19 പ്രോജക്ടുകൾ ഉണ്ടെന്നും അതൊന്നും നടപ്പിലായില്ലെന്നുമുള്ള കെപിസിസി വൈസ് പ്രസിഡന്റിന്റെ വിമർശനത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് നടനും ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.