അമേരിക്കയ്ക്ക് ചരിത്രത്തില്‍ ആദ്യമായി മലയാളി മേധാവി: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജായി പത്തനംതിട്ട സ്വദേശി
ടെക്സസ്: യുഎസ് മലയാളികള്‍ക്ക് അഭിമാനമായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി മലയാളി. പത്തനംതിട്ട സ്വദേശിയായ കെപി ജോര്‍ജ് ആണ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി ...