ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞു, കോഴിക്കോട് ബീച്ചില്‍ 25കാരന്‍ പിടിയില്‍
കോഴിക്കോട്: ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. കാസര്‍കോട് ചെങ്കളം സ്വദേശി അലി അസ്‌കറിനെയാണ് (25) കോഴിക്കോട് ടൗണ്‍ ...