‘ഉള്ളികളിലെ ഫംഗസ്, ബ്ലാക് ഫംഗസിന് കാരണമാകും’ ഇത്തരം വ്യാജ വാര്‍ത്തകള്‍ പരത്തുന്നവരെ നിയമപരമായി നേരിടും; മുന്നറിയിപ്പുമായി കോഴിക്കോട് കലക്ടര്‍
കോഴിക്കോട്: ബ്ലാക് ഫംഗസ് രോഗവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് ജില്ലാ കലക്ടര്‍. 'ഉള്ളികളിലെ ഫംഗസ്, ബ്ലാക് ഫംഗസിന് കാരണമാകും' എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ...