രണ്ടു വട്ടവും സ്‌ഫോടനത്തില്‍ തകരാതെ നാഗമ്പടം പഴയപാലം
കോട്ടയം: സ്‌ഫോടനത്തില്‍ നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളും നടന്നില്ല. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം തകര്‍ക്കാനായിരുന്നു പദ്ധതി. രാവിലെ 11 മണിക്കായിരുന്നു ആദ്യ ശ്രമം. ...