കൊല്ലത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു മുങ്ങി; യുവാവ് പിടിയില്‍
കൊല്ലം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവ് പിടിയില്‍. കൊല്ലം പരവൂര്‍ പൂതക്കുളം സ്വദേശി ഹരിയെയാണ് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹരിയും പെണ്‍കുട്ടിയും ...










