കൊല്ലത്ത് ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച് അധ്യാപകൻ; അറസ്റ്റ് ചെയ്ത് പോലീസ്
ഓയൂർ: കൊല്ലം ഓയൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സ്‌കൂൾ അധ്യാപകൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. സ്‌കൂൾ അധികൃതരുടെ പരാതിയുടെ ...










