മുന്‍വൈരാഗ്യം, കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു
കൊല്ലം: കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു. ചിതറ സ്വദേശി സുജിനാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപമായിരുന്നു സംഭവം. മുന്‍വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് ...