Tag: kollam

murder|bignewslive

യുവതിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി, ഇരു കൈയ്യും മുറിഞ്ഞു തൂങ്ങി, ഭര്‍ത്താവിന് ജീവപര്യന്തം

കൊല്ലം: കൊല്ലത്ത് യുവതിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. അഞ്ചല്‍ വിളക്കുപാറ ഇടക്കൊച്ചി സാം ...

arrest|bignewslive

ബലംപ്രയോഗിച്ച് കാറില്‍ കയറ്റി, പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, പഞ്ചായത്ത് അംഗം അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പഞ്ചായത്ത് അംഗം അറസ്റ്റില്‍. കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി എസ് മണിവര്‍ണ്ണനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ...

ARREST|BIGNEWSLIVE

സംഘര്‍ഷം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ലഹരി മാഫിയയുടെ ആക്രമണം, നാലുപേര്‍ അറസ്റ്റില്‍

കൊല്ലം: പോലീസ് സംഘത്തിന് നേരെയുണ്ടായ ലഹരി മാഫിയയുടെ ആക്രമണത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. പൂജപ്പുര ക്ഷേത്രത്തിന് സമീപം കൂനംവിള ജംക്ഷനിലായിരുന്നു ആക്രമണം. നാലംഗ സംഘം ഏറ്റുമുട്ടുന്നുവെന്ന ...

death|bignewslive

പോലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍, സംസ്ഥാനത്ത് പോലീസ് ആത്മഹത്യ കൂടുന്നു

കൊല്ലം: പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ കണ്ണനല്ലൂരിലാണ് സംഭവം. ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാഹുല്‍ ഹമീദ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് ...

death|bignewslive

തെരുവു നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍, 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലത്ത് 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പാരിപ്പള്ളി ചാവര്‍കോടാണ് സംഭവം. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. തെരുവു നായ്ക്കള്‍ കടിച്ചുകീറിയ ...

DEATH|BIGNEWSLIVE

ബൈക്കിന് പുറകെ കടിക്കാന്‍ ഓടി തെരുവുനായ, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടം, 45കാരന് ദാരുണാന്ത്യം

കൊല്ലം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ പന്മന പുതുവിളയില്‍ നിസാര്‍ ആണ് മരിച്ചത്. തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ...

pocso case| bignewslive

ഉത്സവം കാണാനെത്തിയ 10വയസ്സുകാരനെ വീട്ടിലേക്ക് കൊണ്ടുപോയി, പീഡിപ്പിക്കാന്‍ ശ്രമം, 26കാരന്‍ അറസ്റ്റില്‍

കൊല്ലം: ഉത്സപ പറമ്പില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ പറവൂരിലാണ് സംഭവം. പോക്‌സോ ചുമത്തിയാണ് അറസ്റ്റ്. ഇരുപത്തിയാറുവയസ്സുകാരനായ പൊഴിക്കര സ്വദേശി ...

‘പഞ്ചവാദ്യത്തിന് ശബ്ദം പോര’, കൊല്ലത്ത് ക്ഷേത്ര ജീവനക്കാരനെ തോര്‍ത്തില്‍ കല്ല് കെട്ടി മര്‍ദ്ദിച്ചു, പ്രതി ഒളിവില്‍

‘പഞ്ചവാദ്യത്തിന് ശബ്ദം പോര’, കൊല്ലത്ത് ക്ഷേത്ര ജീവനക്കാരനെ തോര്‍ത്തില്‍ കല്ല് കെട്ടി മര്‍ദ്ദിച്ചു, പ്രതി ഒളിവില്‍

കൊല്ലം: ക്ഷേത്രവാദ്യത്തില്‍ ശബ്ദം കുറഞ്ഞു എന്ന് ആരോപിച്ച് ക്ഷേത്ര ജീവനക്കാരന് മര്‍ദ്ദനമേറ്റതായി പരാതി. തേവലക്കര മേജര്‍ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. ക്ഷേത്രത്തില്‍ ശീവേലി ...

death | bignewslive

സാമ്പത്തിക പ്രതിസന്ധി, ഭാര്യ വാനിനു മുന്നില്‍ ചാടി ജീവനൊടുക്കി, ഭര്‍ത്താവ് തൂങ്ങിമരിച്ചു, ദമ്പതികളുടെ മരണവാര്‍ത്ത കേട്ട് നടുക്കം മാറാതെ നാട്ടുകാര്‍

പത്തനാപുരം: കൊല്ലത്ത് ദമ്പതികള്‍ ജീവനൊടുക്കി. സാമ്പത്തിക പ്രതിസന്ധി മൂലം ഭാര്യ വാനിനു മുന്നില്‍ ചാടിയും ഭര്‍ത്താവ് പറങ്കിമാവില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. വിളക്കുടി മീനംകോട് വീട്ടില്‍ വിജേഷ്(42), ഭാര്യ ...

ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; കൊല്ലം സ്വദേശി മരണപ്പെട്ടു

ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; കൊല്ലം സ്വദേശി മരണപ്പെട്ടു

സഹം: വാഹനം ഇടിച്ച് പരിക്കേറ്റ കൊല്ലം സ്വദേശി ഒമാനില്‍ മരണപ്പെട്ടു. ഒമാന്‍ വടക്കന്‍ ബാത്തിന മേഖലയിലെ ഹിജാരിയിലെ റദ്ദയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് ...

Page 2 of 49 1 2 3 49

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.