Tag: kochi

shivadasan | bignewslive

പ്രശസ്തനായതില്‍ അസൂയ; അബ്ദുള്‍കലാം പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്ന ശിവദാസനെ ചവിട്ടിക്കൊന്നു, പ്രതി പിടിയില്‍

കൊച്ചി; എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്ന ശിവദാസന്‍ കൊല്ലപ്പെട്ടു. ശിവദാസന്‍ പ്രശസ്തനായതിലുള്ള അസൂയ മൂത്ത് പറവൂര്‍ ഏഴിക്കര സ്വദേശി രാജേഷ് ചവിട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ ...

police | big news live

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച സംഭവം; സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അതേസമയം യുവാക്കള്‍ മാസ്‌ക് ധരിച്ചതിനാല്‍ തിരിച്ചറിയാനായില്ല. എന്നാല്‍ സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ കൃത്യമായി മാളില്‍ ...

mc josephine | big news live

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ യുവനടിക്ക് നേരെ അതിക്രമം; സ്വമേധയാ കേസെടുത്ത് വനിതാകമ്മീഷന്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും

കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച് രണ്ട് പേര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ...

link horizon flat | Kerala news

ഫ്‌ലാറ്റിൽ നിന്നും വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവം; പ്രതിയായ ഹൈക്കോടതി അഭിഭാഷകന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്‌ലാറ്റിൽ നിന്നും വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തിൽ വീട്ടുടമയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ...

dog tied | bignewslive

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം; ഡ്രൈവറെ അറസ്റ്റ് ചെയ്തു

കൊച്ചി: നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച പോയ സംഭവത്തില്‍ കാര്‍ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തന്‍വേലിക്കര ...

DOG | Kerala News

നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിന്റെ പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു; മിണ്ടാപ്രാണിയോട് കൊടുക്രൂരത കൊച്ചിയിൽ; രോഷം പ്രകടിപ്പിച്ച് സോഷ്യൽമീഡിയ

കൊച്ചി: നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് കണ്ണില്ലാത്ത ക്രൂരത. കൊച്ചിയിലാണ് നായയെ കാറിൽ കെട്ടി റോഡിലൂടെ ഓടിച്ച് പോയി കൊടുംക്രൂരത കാണിച്ചിരിക്കുന്നത്. ടാക്‌സി ...

paravoor | Kerala news

പറവൂരിൽ അച്ഛനും അമ്മയും ഏകമകനും വീടിനുള്ളിൽ മരിച്ചനിലയിൽ; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയെന്ന് സംശയം

പറവൂർ: കൊച്ചി പറവൂരിൽ അച്ഛനും അമ്മയും ഏകമകനും വീടിനുള്ളിൽ മരിച്ച നിലയിൽ. പെരുവാരം ഗവ.ഹോമിയോ ആശുപത്രിക്കു സമീപം വാടകയ്ക്കു താമസിച്ചു വരികയായിരുന്ന കുഴുപ്പിള്ളി സ്വദേശി പതിയാപറമ്പിൽ പിഎൻ ...

accident death | bignews live

നിയന്ത്രണംവിട്ട് ടോറസ് ലോറി കാറിലിടിച്ചു; 19കാരിയായ നവവധുവിന് ദാരുണാന്ത്യം, വരനും സുഹൃത്തുകള്‍ക്കും ഗുരുതര പരിക്ക്

ചേര്‍ത്തല: വാഹനാപകടത്തില്‍ നവവധുവിന് ദാരുണാന്ത്യം. ആലുവ മുപ്പത്തടം മണപ്പുറത്തു വീട്ടില്‍ അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയയാണ് (19) മരിച്ചത്. ദേശീയപാത തിരുവിഴ കവലക്ക് സമീപം കഴിഞ്ഞ ദിവസം രാവിലെ ...

kochi metro | bignewslive

സൈക്കിള്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; ഇനി മുതല്‍ എല്ലാ സ്റ്റേഷനില്‍ നിന്നും സൈക്കിള്‍ കയറ്റാമെന്ന് കൊച്ചി മെട്രോ

കൊച്ചി: എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). പൊതുജനങ്ങളുടെയും സൈക്കിള്‍ യാത്രക്കാരുടെയും ആവശ്യം ...

kochi kerala

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത് പത്ത് കിലോ കഞ്ചാവ്; സിനിമ മേക്കപ്പ്മാനെന്ന് അവകാശപ്പെട്ട യുവാവടക്കം രണ്ടു പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് പത്ത് കിലോ കഞ്ചാവ് പോലീസ് പിടികൂടി. രണ്ട് പേര്‍ പോലീസ് പിടിയിലായി. തലശ്ശേരി സ്വദേശി പനങ്ങാട്ടുകുന്നേല്‍ റഹീസ്, മരട് മറുതുരുത്തില്‍ അഖിലേഷ് ...

Page 19 of 47 1 18 19 20 47

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.