കൊച്ചിയില്‍ മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്റെ പരാക്രമം, ഇടിച്ചുതെറിപ്പിച്ചത് 13 വാഹനങ്ങള്‍, കൊല്ലം സ്വദേശിക്കെതിരെ കേസ്
കൊച്ചി: കൊച്ചിയില്‍ നഗരത്തിലൂടെ മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവിനെതിരെ കേസെടുത്തു. ഇന്നലെ അര്‍ധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചല്‍ സ്വദേശി മഹേഷ് കുമാറാണ് മദ്യലഹരിയില്‍ വാഹനമോടിച്ചത്. ...