മെട്രോയുടെ തൂണില്‍ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടി ഇനി മുതല്‍ ‘മെട്രോ മിക്കി’
കൊച്ചി: കൊച്ചി മെട്രോ തൂണില്‍ കയറി ഫയര്‍ഫോഴ്സ് അധികൃതരെ വലച്ച പൂച്ചക്കുട്ടിക്ക് 'മെട്രോ മിക്കി' എന്ന പേര് നല്കി. സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ...