സംസ്ഥാനത്ത് ഏത് നിമിഷവും സമൂഹ വ്യാപനം ഉണ്ടായേക്കാം; ആശങ്ക പങ്കുവെച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഏതു നിമിഷവും സമൂഹ വ്യാപനമുണ്ടായേക്കാമെന്ന ആശങ്ക പങ്കുവെച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ വര്‍ധിക്കുന്നുണ്ടെന്നും ജാഗ്രത തുടരണമെന്നും മന്ത്രി ...










