‘താലിയറ്റുപോയ സഹോദരിമാര്‍ക്ക്, കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് ഞങ്ങളീ വിജയം സമര്‍പ്പിക്കുന്നു’; കെകെ രമ
വടകര: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് റിസള്‍ട്ട് പുറത്തു വന്നപ്പോള്‍ ഇരുപത് മണ്ഡലങ്ങളില്‍ പത്തൊമ്പത് മണ്ഡലത്തിലും യുഡിഎഫ് ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ആലപ്പുഴ മണ്ഡലം മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്. ...








