മകളെ തട്ടിക്കൊണ്ട് പോവും! അരവിന്ദ് കെജരിവാളിന് ഭീഷണി സന്ദേശം; മകള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഭീഷണി സന്ദേശം. മകളെ തട്ടിക്കൊണ്ട് പോവുമെന്നാണ് ഭീഷണി. 'നിങ്ങളുടെ മകളെ തട്ടിക്കൊണ്ട് പോവുമെന്നും അവളെ സംരക്ഷിക്കാന്‍ നിങ്ങളെക്കൊണ്ട് ആവുന്നത് ചെയ്യാനുമാണ്' ...