അമിത് ഷാ ഇടപെട്ടു; ശബരിമലയില്‍ ഉത്തരേന്ത്യന്‍ സന്യാസികളെ ഇറക്കി രാമജന്മഭൂമി മോഡല്‍ സമരത്തിനൊരുങ്ങി ബിജെപി
പത്തനംതിട്ട: ദേശീയ തലത്തില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കാണിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ബിജെപി ശ്രമം. ഇതിനായി ശബരിമലയിലേക്ക് ഉത്തരേന്ത്യന്‍ സന്യാസികളെ കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം. പാര്‍ട്ടി സംസ്ഥാന ...










