ബിജെപി ഹര്‍ത്താല്‍; തിരുവനന്തപുരത്ത് അര്‍ധവാര്‍ഷിക പരീക്ഷകള്‍ മാറ്റി വച്ചു; കേരള സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളില്‍ നാളെ നടക്കാനിരുന്ന ഹൈസ്‌കൂള്‍ വിഭാഗം അര്‍ധവാര്‍ഷിക പരീക്ഷകളും ഹയര്‍സെക്കന്ററി രണ്ടാം പാദ വാര്‍ഷിക പരീക്ഷകളും മാറ്റി വച്ചു. ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഈ ...



