ബസില്‍ ടിക്കറ്റ് എടുക്കാതെ സൗജന്യ യാത്രയ്‌ക്കൊരുങ്ങി പോലീസുകാര്‍; സമ്മതിക്കാതെ കണ്ടക്ടര്‍; ഒടുവില്‍ സീറ്റ് കുത്തിക്കീറി പ്രതികാരം ചെയ്ത് പോലീസ്!
തൊടുപുഴ: സൗജന്യമായി യാത്ര അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനെ ചൊല്ലി പോലീസുകാരുടെ പ്രതികാര നടപടി. സൗജന്യ യാത്ര അനുവദിക്കാത്തതിനാല്‍ പോലീസുകാര്‍ ബസിന്റെ സീറ്റ് കുത്തിക്കീറിയെന്നാണ് പരാതി. മൂലമറ്റം തൊടുപുഴ ...










