ഇന്നത്തെ അവസ്ഥയില്‍, ഒരു മനുഷ്യന്‍ കേരളത്തിലായിരിക്കുക എന്നത് തന്നെ ലക്ഷ്വറിയാണ്, കേരള സര്‍ക്കാരിന്റെ റെയ്ഞ്ചുണ്ടല്ലോ അതൊന്നുമല്ല ആ സര്‍ക്കാരിന്റെ റേഞ്ച്, അതിനും എത്രയോ മുകളിലാണ്, വേണമെങ്കില്‍ പ്രവാസികളോട് ചോദിക്ക്; വൈറലായി ഒരു കുറിപ്പ്
തിരുവനന്തപുരം; കേരളത്തിലുള്ളവരുടെ മുന്നില്‍ കാണുന്ന സ്ഥിതിയല്ല കേരളത്തിന് വെളിയിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്നുള്ളതെന്നും കേരളത്തിലുള്ളവര്‍ ഇപ്പോഴും കൊറോണയുടെ യാഥാര്‍ത്ഥ ഭീതിയെന്താണെന്ന് അറിഞ്ഞിട്ടില്ല എന്നതാണ് സത്യമെന്നും കുവൈറ്റില്‍ ...










