പ്രളയസമയത്ത് കേരളത്തിൽ വന്ന് സേവനം നടത്തിയതെന്തിന്; ഐഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനോട് കേന്ദ്ര സർക്കാർ
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ പ്രളയകാലത്ത് സജീവമായി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, ചുമടെടുക്കുന്നത് ഉൾപ്പടെയുള്ള ജോലികൾ ചെയ്ത് സോഷ്യൽമീഡിയയുടെ മനം കവരുകയും ചെയ്ത് മലയാളി ഐഎഎസ് ഉദ്യോഗസ്ഥനെതിരെ കേന്ദ്ര ...









