Tag: Kerala flood

പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി മലപ്പുറത്തെ കാരുണ്യയാത്ര; സ്വകാര്യബസുകളുടെ ഒരുദിവസത്തെ വരുമാനം മുഴുവൻ വിദ്യാർത്ഥികൾക്ക്

പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി മലപ്പുറത്തെ കാരുണ്യയാത്ര; സ്വകാര്യബസുകളുടെ ഒരുദിവസത്തെ വരുമാനം മുഴുവൻ വിദ്യാർത്ഥികൾക്ക്

വേങ്ങര: പ്രളയത്തിൽ പുസ്തകങ്ങളും പഠനോപകരണങ്ങളും വസ്ത്രങ്ങളും ഉൾപ്പടെയുള്ള വസ്തുക്കൾ നശിച്ച് ദുരിതത്തിലായ മലപ്പുറത്തെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി രണ്ട് സ്വകാര്യബസുകൾ. പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് വേങ്ങരയിലെ ബസ് ജീവനക്കാരാണ് സഹായഹസ്തവുമായി ...

സിപിഎം പാർട്ടി ഓഫീസിൽ പ്രാർത്ഥനയോ; സത്യാവസ്ഥ ഇതാണ്

സിപിഎം പാർട്ടി ഓഫീസിൽ പ്രാർത്ഥനയോ; സത്യാവസ്ഥ ഇതാണ്

കൊച്ചി: സോഷ്യൽമീഡിയയിൽ കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്ന സിപിഎം പാർട്ടി ഓഫീസിൽ ഫാതിഹ ഓതുന്നുവെന്ന ചിത്രത്തിനു അടിക്കുറിപ്പിനും പിന്നിലുള്ള സത്യം വെളിപ്പെടുത്തി യുവാവിന്റെ കുറിപ്പ്. പെരുമ്പാവൂരിനടുത്തുള്ള വാഴക്കുളം പഞ്ചായത്തിലെ ...

ദുരിതാശ്വാസ സാമഗ്രികളുടെ കൂട്ടത്തിലേക്ക് സ്വന്തം ബൈക്ക് ദാനം നൽകി ഈ മനുഷ്യൻ; മുഖവും പേരും വെളിപ്പെടുത്താതെ നടന്നുപോയ ആ മനുഷ്യസ്‌നേഹിയെ കുറിച്ച് വൈറൽ കുറിപ്പ്

ദുരിതാശ്വാസ സാമഗ്രികളുടെ കൂട്ടത്തിലേക്ക് സ്വന്തം ബൈക്ക് ദാനം നൽകി ഈ മനുഷ്യൻ; മുഖവും പേരും വെളിപ്പെടുത്താതെ നടന്നുപോയ ആ മനുഷ്യസ്‌നേഹിയെ കുറിച്ച് വൈറൽ കുറിപ്പ്

ആലപ്പുഴ: കൈയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ട് ക്യാംപുകളിൽ അഭയം തേടിയ പ്രളയ ദുരിതബാധിതർക്കായി സന്നദ്ധപ്രവർത്തകർ നിസ്വാർത്ഥ സേവനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇത്തരത്തിൽ സാധനസാമഗ്രികൾ ശേഖരിച്ചുകൊണ്ടിരിക്കെ സന്നദ്ധപ്രവർത്തകരെ പോലും ഞെട്ടിച്ചാണ് ...

പുത്തുമലയിലെ മൃതദേഹങ്ങൾക്കായി തെരച്ചിൽ ആറ് കിലോമീറ്റർ ദൂരത്തുള്ള സൂചിപ്പാറയിലേക്ക്

പുത്തുമലയിലെ മൃതദേഹങ്ങൾക്കായി തെരച്ചിൽ ആറ് കിലോമീറ്റർ ദൂരത്തുള്ള സൂചിപ്പാറയിലേക്ക്

വയനാട്: മണ്ണിടിച്ചിലും ഉരുൾപൊട്ടലും നിരവധി ജീവനുകളെടുത്ത വയനാട്ടിലെ പുത്തുമലയിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ തെരച്ചിൽ ഇന്നും തുടരും. ഇന്നുമുതൽ തെരച്ചിൽ പുത്തുമലയിൽ നിന്ന് ആറ് കിലോമീറ്റർ മാറിയുള്ള സൂചിപ്പാറയിലേക്ക് ...

കടയിലെ വസ്ത്രങ്ങളെല്ലാം നാട്ടുകാർക്ക് നൽകിയ നൗഷാദിന്റെ പുതിയ കടയുടെ ഉദ്ഘാടനത്തിന് കളക്ടറെത്തിയില്ല; നാട്ടുകാർ ചേർന്ന് ഉദ്ഘാടനം ചെയ്ത് ആഘോഷമാക്കി

കടയിലെ വസ്ത്രങ്ങളെല്ലാം നാട്ടുകാർക്ക് നൽകിയ നൗഷാദിന്റെ പുതിയ കടയുടെ ഉദ്ഘാടനത്തിന് കളക്ടറെത്തിയില്ല; നാട്ടുകാർ ചേർന്ന് ഉദ്ഘാടനം ചെയ്ത് ആഘോഷമാക്കി

കൊച്ചി: കൊച്ചി ബ്രോഡ്‌വേയിലുള്ള വഴിയോര കച്ചവടകേന്ദ്രത്തിലെ മുഴുവൻ വസ്ത്രങ്ങളും ദുരിത ബാധിതർക്ക് ചാക്കുകളിൽ നിറച്ചുനൽകി മലയാളികളുടെ ഹൃദയം കീഴടക്കിയ നൗഷാദ് പുതിയ കട കൊച്ചിയിൽ തുറന്നു. ഉദ്ഘാടനത്തിന് ...

പേമാരിയിലും നാടിനെ ഇരുട്ടിലാക്കിയില്ല; കെഎസ്ഇബി ജീവനക്കാരെ ആദരിച്ച് വിദ്യാർത്ഥികൾ; സ്‌നേഹാദരത്തിന് കൈയ്യടിച്ച് നാട്ടുകാരും

പേമാരിയിലും നാടിനെ ഇരുട്ടിലാക്കിയില്ല; കെഎസ്ഇബി ജീവനക്കാരെ ആദരിച്ച് വിദ്യാർത്ഥികൾ; സ്‌നേഹാദരത്തിന് കൈയ്യടിച്ച് നാട്ടുകാരും

പെരിയ: പേമാരിയായി മഴ പെയ്തിറങ്ങി ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടും കാസർകോട്ടിനെ ഇരുട്ടിലാക്കാതെ കാക്കാൻ അഹോരാത്രം കഷ്ടപ്പെട്ട കെഎസ്ഇബി ജീവനക്കാരെ ആദരിച്ച് സ്‌കൂൾ വിദ്യാർത്ഥികൾ. പിലിക്കോട് സെക്ഷനിലെ ജീവനക്കാരെയാണ് പിലിക്കോട് ...

സംഹാര താണ്ഡവമാടി പേമാരി കൊണ്ടുപോയത് വീടുകളും ജീവനുകളും മാത്രമല്ല, മനസുകളേയും; മാനസികമായി തകർന്ന് പ്രളയബാധിതർ; കൂടെയുണ്ടെന്ന് സർക്കാർ

സംഹാര താണ്ഡവമാടി പേമാരി കൊണ്ടുപോയത് വീടുകളും ജീവനുകളും മാത്രമല്ല, മനസുകളേയും; മാനസികമായി തകർന്ന് പ്രളയബാധിതർ; കൂടെയുണ്ടെന്ന് സർക്കാർ

മലപ്പുറം: ഒരു മഴ അതിന്റെ എല്ലാ തീവ്രതയും കാണിച്ച് സംഹാരതാണ്ഡവമാടിയപ്പോൾ പലർക്കും എന്നന്നേയ്ക്കുമായി നഷ്ടമായത് സ്വന്തമെന്ന് വിളിക്കാവുന്ന എല്ലാത്തിനേയും ആയിരുന്നു. ഉറ്റവരും ബന്ധുക്കളും വീടും നഷ്ടപ്പെട്ടവർക്ക് മുന്നിൽ ...

ദുരിതാശ്വാസം എത്തിച്ച് മടങ്ങുന്നതിനിടെ അപകടം; പരിക്കേറ്റവർക്ക് സാന്ത്വനവുമായി ആരോഗ്യമന്ത്രി; സൗജന്യ ചികിത്സയും പരിചരണവും ഉറപ്പാക്കി

ദുരിതാശ്വാസം എത്തിച്ച് മടങ്ങുന്നതിനിടെ അപകടം; പരിക്കേറ്റവർക്ക് സാന്ത്വനവുമായി ആരോഗ്യമന്ത്രി; സൗജന്യ ചികിത്സയും പരിചരണവും ഉറപ്പാക്കി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും സഹാനുഭൂതിയും നന്മയും സഹായങ്ങളായി പ്രളയദുരിതത്തിൽ കഷ്ടപ്പെടുന്നവർക്കായി എത്തിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട സുഹൃദ്‌സംഘത്തിന് സാന്ത്വനവുമായി സർക്കാർ. നിലമ്പൂർ പോത്തുകല്ലിൽ ദുരിതാശ്വാസം എത്തിച്ച് മടങ്ങിവരുംവഴിയാണ് യുവാക്കൾ അപകടത്തിൽപെട്ടത്. ...

സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹം; പുറത്തെടുക്കാനാകാതെ രക്ഷാപ്രവർത്തകർ

സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹം; പുറത്തെടുക്കാനാകാതെ രക്ഷാപ്രവർത്തകർ

മേപ്പാടി: വയനാട്ടിലെ പുത്തുമലയിൽ ഉരുൾപൊട്ടൽ അപകടത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ മൃതദേഹം പുറത്തെടുക്കാനാവുന്ന ...

ഈ വീടു മാത്രമല്ല തകർന്ന വീടെല്ലാം ശരിയാക്കാമെന്ന് രാഹുലിന്റെ ഉറപ്പ്; നടപ്പാക്കാൻ കോൺഗ്രസ്; ഖദീജയ്ക്ക് ഉടൻ വീടൊരുങ്ങും

ഈ വീടു മാത്രമല്ല തകർന്ന വീടെല്ലാം ശരിയാക്കാമെന്ന് രാഹുലിന്റെ ഉറപ്പ്; നടപ്പാക്കാൻ കോൺഗ്രസ്; ഖദീജയ്ക്ക് ഉടൻ വീടൊരുങ്ങും

കോഴിക്കോട്: രാഹുൽ ഗാന്ധി പ്രളയ ബാധിതർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ചിപ്പിലത്തോട്ടിലെ വീട് പ്രളയത്തിൽ തകർന്നു പോയ ഖദീജ കൊല്ലങ്കണ്ടിയ്ക്ക് വീടൊരുക്കാൻ ...

Page 4 of 16 1 3 4 5 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.