‘സഖാക്കളേ സുഹൃത്തുക്കളെ, ലാൽസലാം’ കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യവുമായി സീതാറാം യെച്ചൂരി
ന്യൂഡൽഹി: എൽഡിഎഫിനെ വീണ്ടും ഭരണപഥത്തിലെത്തിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 'സഖാക്കളേ, സുഹൃത്തുക്കളെ ലാൽസലാം' എന്ന് തുടങ്ങിയാണ് യെച്ചൂരി സംസാരിച്ചത്. ...










