കെസി വോണുഗോപാല്‍ ആലപ്പാട് സമരപ്പന്തല്‍ സന്ദര്‍ശിച്ചു
ആലപ്പാട്: ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ നടത്തുന്ന റിലേ നിരാഹാര സമരം എഴുപത് ദിവസം പിന്നിട്ടു കഴിഞ്ഞു. സമരക്കാരെ കാണാന്‍ കെസി ...
ആലപ്പാട്: ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ നടത്തുന്ന റിലേ നിരാഹാര സമരം എഴുപത് ദിവസം പിന്നിട്ടു കഴിഞ്ഞു. സമരക്കാരെ കാണാന്‍ കെസി ...
ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന്(എച്ച്എഎല്‍) ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന ലോക്‌സഭയിലെ പരാമര്‍ശത്തിനെതിരെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്. കെസി ...
കൊച്ചി: മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസാക്കിയ രീതിയില്‍ രാജ്യസഭയില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. മുത്തലാഖ് ബില്ലിനെ സംബന്ധിച്ച് യുഡിഎഫിലും യുപിഎയിലും വ്യക്തക്കുറവില്ല. പ്രതിപക്ഷ ...
തിരുവനന്തപുരം: ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ സോളാര്‍ പ്രതി സരിതാ എസ് നായരുടെ മൊഴിയെടുപ്പ് നാളെ നടക്കും. ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നാളെ വൈകിട്ട് 4 നാണ് മൊഴി ...
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരായ സരിത എസ് നായരുടെ ലൈംഗീകാരോപണത്തെ തുടര്‍ന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്. ...
കൊച്ചി: സോളാര്‍ കേസ് പ്രതി സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും, കെസി വേണുഗോപാലിനുമെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ഉമ്മന്‍ചാണ്ടി തന്നെ ശാരീരികമായും ...
കോഴിക്കോട്: സരിത എസ് നായര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന്മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി എന്നിവര്‍ക്കെതിരെ ക്രൈം ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.