33 മണിക്കൂർ മുമ്പാണ് അരിക്കൊമ്പൻ വെള്ളം കുടിച്ചത്; ആനപ്രേമികൾ പരമദ്രോഹികൾ;ആന ചരിഞ്ഞാൽ പൂർണ്ണ ഉത്തരവാദിത്തം ആനപ്രേമികൾക്ക്: കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: പരിക്കേറ്റ അരികൊമ്പനെ തമിഴ്‌നാട് പിടികൂടി കാട്ടിലയച്ച സംഭവത്തിൽ ആനപ്രേമികൾക്ക് എതിരെ കെബി ഗണേശ് കുമാർ എംഎൽഎ. ആകാശത്തും ഭൂമിയിലുമല്ലാത്ത ത്രിശങ്കു സ്വർഗത്തിൽ അരിക്കൊമ്പനെ എത്തിച്ചതിന് പിന്നിൽ ...










