പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർത്തത് കെബി ഗണേഷ് കുമാർ; സോളാർ കേസിൽ ഗൂഢാലോചനയെന്ന് സിബിഐ
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർക്കപ്പെട്ടതെന്ന് സിബിഐ. കേസിൽ ഉമ്മൻചാണ്ടിയുടെ പേര് വന്നതിൽ ഗൂഢാലോചന നടന്നെന്നും കെ ബി ഗണേഷ് ...